
ചേവായൂർ: പരേതനായ അയോത്ത് അയ്യപ്പന്റെ മകനും കല്ലായിലെ സുന്ദർ ഹോട്ടൽ ഉടമയുമായ അയോത്ത് സുന്ദരൻ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുശാന്ത്,സജിത,സജ്‌ന.മരുമക്കൾ: ബാബു, അജയൻ, ഉദിഷ. സഹോദരങ്ങൾ: ഹരിദാസൻ,ജയാനന്ദൻ,രമേഷ് ബാബു,വസന്ത,പ്രേമലത,വിലാസിനി,വിനോദിനി. സഞ്ചയനം ബുധനാഴ്ച.