കണ്ണാടിക്കൽ: മീത്തൽ വീട്ടിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മേനപുറത്ത് ദേവി. മക്കൾ: പരേതനായ പ്രസൂൺ കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: ശ്രീജയ (മിനി ),ഷൈനി.