1

ചേളന്നൂർ: പുളി ബസാർ പരേതനായ നരുളി ഇമ്പിച്ചെക്കന്റെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: രാജൻ,രാഗിണി,രാമദാസൻ, ഉഷ. മരുമക്കൾ: പ്രകാശൻ, ഷീബ പരേതനായ ദിനേശൻ.