വേങ്ങേരി: തണ്ണീർപന്തൽ വിമുക്തഭടൻ പൂതങ്കര മാധവൻനായർ (77) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ; മിനി,സിനി. മരുമക്കൾ: രാജീവ് (ബിസിനസ് ) സജീവ് (ബിസിനസ്). സഹോദരങ്ങൾ: . രുഗ്മിണി, കമലാവതി ,പത്മനാഭൻ, പരേതരായ ശാരദമ്മ, ഗംഗാധരൻ നായർ, മീനാക്ഷി അമ്മ.