1

കുറ്റ്യാടി: നിട്ടൂർ കിളിയടത്ത് ജാനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു.മക്കൾ: സജീവൻ,സീന,ചന്ദ്രി,സുരേഷ്,സതീശൻ.
മരുമക്കൾ: അബിന,നാണു,ശാരി,ബിനിഷ.