പേരാമ്പ്ര: പേരാമ്പ്രയിലെ നവമാധ്യമ പ്രവർത്തകൻ വാരിയംപുതിയോട്ടിൽ വി.പി കുഞ്ഞ്യേത് (69)കക്കാട് ജുമാ മസ്ജിദിന് സമീപം നിര്യാതനായി.
ഭാര്യ:സഫിയ (കാവുംവട്ടം).മക്കൾ:ഫെമിന,ഫാസിൽ.മരുമകൻ:അഫ്സൽ(എരഞ്ഞിക്കൽ)സഹോദരങ്ങൾ:ഹസ്സൻകുട്ടി,അബ്ദുൽഹമീദ്, പരേതനായ ബീരാൻകുട്ടി.