1

കുറ്റ്യാടി: മരുതകോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ടയേർഡ് ക്ലാർക്ക് പി.സി വർക്കി പൊട്ടയ്ക്കൽ (75) നിര്യാതനായി.ഭാര്യ: ത്രേസ്യാമ്മ പുതുപ്പള്ളിത്തകിടിയേൽ. മക്കൾ: സിനി (ജി.എം.യു.പി.എസ് വെളിമണ്ണ), സിജി (കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ), സ്മിത (അദ്ധ്യാപിക, പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂൾ). മരുമക്കൾ: ഡെന്നി കാണക്കാരിത്തോട്ടം, കൂടത്തായി (എ.യു.പി. സ്‌കൂൾ നെല്ലിയടുക്കം), ജെയ്‌സൻ ചീരമറ്റത്തിൽ( ഫോട്ടോഗ്രാഫർ), സജി പഴേപറമ്പിൽ, (ഹെഡ്മാസ്റ്റർ, സേക്ടഡ് ഹാർട്ട് ഹൈസ്‌ക്കൂൾ, തിരുവമ്പാടി). സംസ്‌കാരം മരുതോങ്കര സെന്റ് ഫൊറോന പള്ളിയിൽ നടന്നു.