പേരാമ്പ്ര: പുറ്റംപൊയിൽ വടക്കയിൽ കണാരന്റെ ഭാര്യ ഉഷകുമാരി (52) നിര്യാതയായി. മക്കൾ:ആര്യ (മുചുകുന്ന് നോർത്ത് യു.പി.സ്‌കൂൾ അദ്ധ്യാപിക),അഭിഷേക്, മരുമകൻ:സത്യജിത്ത് (മുചുകുന്ന്).