kunnamangalam-death
കുഞ്ഞൻനായർ

കുന്ദമംഗലം: ചെത്തുകടവ് ഇടക്കണ്ടിയിൽ കുഞ്ഞൻ നായർ (83 ) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി.
മക്കൾ: വിനോദിനി, റീജ, മഞ്ജുള (സി.പി.എം മടവൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: വിനോദ് കുമാർ, സുന്ദരൻ (മണാശ്ശേരി), അശോകൻ (പൈമ്പാലശ്ശേരി). സഞ്ചയനം ശനിയാഴ്ച.