kunnamangalam-death
നാണിഅമ്മ

കുന്ദമംഗലം: ചെറുകുളത്തൂർ പുതാളത്ത് നാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോഴഞ്ചേരി രാഘവൻ നായർ. മക്കൾ: രാമചന്ദ്രൻ (റിട്ട. കോഫി ഹൗസ് ), മോഹനൻ, സോമസുന്ദരൻ (സി.പി.എം മഞ്ഞൊടി സൗത്ത് ബ്രാഞ്ച് അംഗം), ശാന്തകുമാരി, ഉഷാദേവി. മരുമക്കൾ: രാധാമണി, ശ്രീജ, പ്രേമലത, കൃഷ്ണൻകുട്ടി നായർ, പ്രഭാകരൻ നായർ.