janki
ജാനകി അമ്മ


ചാത്തമംഗലം: വേങ്ങേരിമഠം കുന്നത്തൂർ പരേതനായ അപ്പു നായരുടെ ഭാര്യ കുനിയേടത്തുചാലിൽ ജാനകി അമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ, വിശ്വനാഥൻ (എക്സ് മിലിട്ടറി). മരുമക്കൾ: ശകുന്തള, വത്‌സലകുമാരി. സഞ്ചയനം ഞായറാഴ്ച.