sarda
ശാരദ

എടച്ചേരി: എടത്തുരുത്തി ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞേക്കൻ. മക്കൾ: മുരളീധരൻ, നളിനി, ബാബു (കർഷകമോർച്ച മണ്ഡലം കമ്മിറ്റി അംഗം), രവി. മരുമക്കൾ: ജ്യോതി, ബാലൻ, റീന, സജിത.