
മുക്കം: തോട്ടക്കാട് കോണിക്കൽ ഫിലോമിന (അച്ചാമ്മ, 73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.ജോൺ. മക്കൾ: ജെയിംസ്, പോളി, ഷിബി, ജോൺസൺ. മരുമക്കൾ: നിഷ മറട്ടുകുളം, ടീന വടക്കേക്കല്ലുങ്കൽ, മനോജ് മാംകുന്നേൽ, ജിനു വെള്ളപ്പള്ളിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേക്കുംകുറ്റി ഫാത്തിമമാത ദേവാലയത്തിൽ.