obit-ajitha

ഗോവിന്ദപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനായിരുന്ന കള്ളികുന്ന്പറമ്പിൽ ടി.ബിജുവിന്റെ ഭാര്യ അജിതകുമാരി (55) നിര്യാതയായി. ഉമാദേവി സാരീസ് (ഹോൾസെയിൽ) ജീവനക്കാരിയായിരുന്നു. മക്കൾ: ടി.നീതു (റിയാദ്), ടി.നീഷ്‌മ (യു എൽ സൈബർ പാർക്ക് ). മരുമക്കൾ: സുധീബ് കൃഷ്ണ, എൽദോ സി. അലക്സ്. സഹോദരങ്ങൾ: ജയ, പ്രകാശിനി, പ്രകാശൻ.

സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് മാങ്കാവ് ശ്മശാനത്തിൽ.

T.Biju : 94467 33907