
പുറമേരി: പള്ളിച്ചാം വീട്ടിൽ താഴക്കുനിയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ (102)നിര്യാതയായി. മക്കൾ പരേതരായ നാരായണി ഇരിങ്ങണ്ണൂർ പാർവ്വതി (വയനാട്),ദേവി (വില്ല്യാപ്പള്ളി), ലീല (അയനിക്കാട്), രാധ, ഗൗരി, ഗംഗാധരൻ വടക്കയിൽ. മരുമക്കൾ പരേതരായ രയിരു നായർ, ശങ്കരൻ നായർ, ഗോപാലൻ നായർ, ബാലൻ നായർ, ഗോപാലൻ പുതിയോട്ടിൽ, ബാബു പള്ളൂർ,സുധ കച്ചേരി. സഞ്ചയനം തിങ്കളാഴ്ച.