
പേരാമ്പ്ര: നൊച്ചാട് എലിപ്പാറക്കൽ ബിയ്യാത്തുമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിഹസ്സൻ. മക്കൾ:കുഞ്ഞി പാത്തുമ്മ,പരേതനായ കുഞ്ഞേത് കുട്ടി. മരുമക്കൾ: പരേതരായ മൊയ്തി,കദീജ. സഹോദരങ്ങൾ: കുഞ്ഞിപ്പര്യായി ഹാജി,മൂസ,പക്രൂട്ടി ഹാജി,അബ്ദുള്ള ഹാജി,ആമിന പരേതരായ കുഞ്ഞായിശ്ശ, കദീജ.