1

കുറ്റ്യാടി: നടുപൊയിൽ പുന്നത്തോട്ടത്തിലെ പരേതനായ അച്ചുതന്റെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: സുധാകരൻ, സജീവൻ,ഷൈലജ,പ്രേമിനി അജിത, പരേതനായ സതീശൻ. മരുമക്കൾ: രാധ,മൈഥിലി ശോഭ,ഷൈലജ വാസു, പ്രേമിനി വാസു,പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം നാളെ.