1

കോഴിക്കോട്: വാഴക്കമഠത്തിൽ മേപ്പയിൽ വി.എം രാജൻ (73, വോളിബോൾ കോച്ച്, റിട്ട.സ്പോർട്സ് ഡെവലപ്പ്മെന്റ് ഓഫീസർ) നിര്യാതനായി. ഭാര്യ: അന്നപൂർണ. മക്കൾ: അഭിഷേക്, ലീന. മരുമകൻ ശ്രീനാഥ്. സഹോദരങ്ങൾ: ഗോപിനാഥൻ വി.എം, ലീലാമ്മ, ഗീത, ഭരതൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ.