കോഴിക്കോട് :ജില്ലയിൽ 220 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 217 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,761 പേരെ പരിശോധനക്ക് വിധേയരാക്കി. 423 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 2,526 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്. 6,019 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

@ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ 109
സ്വകാര്യ ആശുപത്രികൾ 154
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 9
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ 1

വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 2,032