janki
ജാനകി അമ്മ

ചേമഞ്ചേരി: തുവ്വക്കോട് കൊയമ്പുറത്ത് ജാനകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയമ്പുറത്ത് ശങ്കരൻ നായർ. മക്കൾ: ദാമോദരൻ നായർ, ദേവി, രാധ, പത്മിനി, ശ്യാമള. മരുമക്കൾ: വസന്ത, ശേഖരൻ നായർ, ദിവാകരൻ നായർ, വിജയൻ നായർ, പരേതനായ ബാലൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.