 
പുളിയാവ്: തയങ്ങോട്ടിൽ അദിയോത്ത് അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: റംല കല്ലിൽ, ആമിന കാർത്തികപ്പള്ളി. മരുമക്കൾ: മൊയ്തു കല്ലിൽ (യു.എ.ഇ), മൊയ്തു കോമത്ത് കാർത്തികപ്പള്ളി. സഹോദരങ്ങൾ: അന്ത്രു, യൂസുഫ്, പരേതരായ അമ്മദ്, ഇബ്രാഹിം, പാത്തു (ഓർക്കാട്ടേരി), ഖദീജ.