usman
ഉസ്മാൻ

കോഴിക്കോട്: പള്ളിക്കണ്ടിയിലെ കെ.ടി.ഉസ്മാൻ ( 80) നിര്യാതനായി. ഭാര്യമാർ: പരേതയായ സഫിയ, സൈന. മക്കൾ: നൗഷാദ് അലി, ഹുസൈൻ, നിഷാദ, ലു‌ബ്ന. മരുമക്കൾ: സാദത്ത്, സാലിഹ്, ഹസീന, ഖദീജ.