കുന്ദമംഗലം: ചെറുകുളത്തൂർ പരേതനായ തച്ചലത്ത് ഗണപതിയുടെ ഭാര്യ അമ്മു (85) നിര്യാതയായി. മകൾ: പാർവതി (വിലാസിനി) (പ്രീ -മെട്രിക് ഹോസ്റ്റൽ,കക്കോടി). സഹോദരൻ: പരേതനായ അപ്പുട്ടി. സഞ്ചയനം വ്യാഴാഴ്ച.