
കരുവൻതിരുത്തി: പരേതനായ കഴുങ്ങുതോടൻ മൊയ്തീൻ കുട്ടി എന്ന മോയിറ്റി ഹാജിയുടെ മകൻ കെ.ടി മമ്മുണ്ണി (69) നിര്യാതനായി. ഭാര്യ ആയിഷ,
മക്കൾ നിഷാബ്, ഷിബിലി, നിബാഷ്, നിയാസ്. മരുമക്കൾ: കരീം (മാവൂർ), ഷമീമ, ഹനിയ്യ, ഫെറിൻ. സഹോദരങ്ങൾ: ഹസ്സൻകുട്ടി, അബ്ദുൽ കരീം, ഹംസ, കുഞ്ഞീവി, സൽമ, സുഹറ, അബ്ദുൾ സലിം പരേതനായ അബൂബക്കർ,