പേരാാമ്പ്ര: ചേനോളി പരേതനായ മഠത്തിൽ അമ്മത് ഹാജിയുടെ മകൾ റുഖിയ (55) നിര്യാതയായി. സഹോദരങ്ങൾ: പക്രൻ, ജമീല (ഇരിങ്ങത്ത്), പരേതരായ അബ്ദുൾറഹിമാൻ, സഫിയ.