1

ചാലപ്പുറം: പരേതനായ കണ്ണമ്മങ്കണ്ടി കുഞ്ഞാലി ഹാജിയുടെ ഭാര്യ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: മൊയ്തു, അമ്മത്, മൂസ്സ, അബ്ദുല്ല, ഹമീദ് (എല്ലാവരും ഷാർജ) നാസർ (ചെന്നൈ) ഇസ്മായിൽ (ജി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി) മർയം കല്ലിക്കണ്ടി, ആയിശു വെള്ളൂർ. മരുമക്കൾ: മീത്തലെ പറമ്പത്ത് മൊയ്തു കല്ലിക്കണ്ടി, ടി.പി. ഇബ്രാഹിം. സഹോദരങ്ങൾ, മർഹൂം മൊയിലോത്ത് മൂസ ഹാജി, അബ്ദുള്ള, കഞ്ഞേറ്റി ഹാജി, കുഞ്ഞാമി ഹജ്ജുമ.