rayil

സിൽവർ ലൈനല്ല...ഓൾഡ് ലൈനാ... ചിങ്ങവനം-ഏറ്റുമാനൂർ റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ പണി തുടങ്ങിയിട്ട് നാളുകളേറയായി. മാർച്ചിൽ പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റബർബോർഡ് ജംഗ്ഷന് സമീപമുള്ള തുരങ്കത്തിനടുത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുന്നു.