കളിയല്ല ജീവിതം... കോട്ടയം തെള്ളകത്ത് എം.സി. റോഡരികിൽ വലിയ കളിപ്പാട്ട ബൊമ്മകൾ വിൽക്കാനെത്തിയ ഉത്തർപ്രദേശ് സ്വദേശികൾ.