
ചേനപ്പാടി: കിഴക്കേക്കര പുത്തൻപുരയ്ക്കൽ (ഹരിപ്പാട്ട്) പി.ജി.പുരുഷോത്തമൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ:സുകുമാരൻ നായർ (റിട്ട.സൈനികൻ), രമണി, ഉഷ, നിഷ (അദ്ധ്യാപിക, എൻ.എസ്.എസ് യു.പി.എസ് ചിറക്കടവ്). മരുമക്കൾ: സുജാതാ കുമാരി, രാജു, ഹരിദാസ് (റിട്ട. സൈനികൻ), മോഹൻ കുമാർ (എസ്.ഐ, പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ).സംസ്കാരം നടത്തി.