
പാമ്പാടി : ആലാമ്പള്ളി പടിക്കവയലിൽ പരേതനായ പി.കെ.കുഞ്ഞപ്പന്റെ ഭാര്യ കുഞ്ഞമ്മ (105) നിര്യാതയായി. പാമ്പാടി കൈത്തുങ്കൽ കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ : പി.കെ.രാജുകുട്ടി ( റിട്ട.പി ആൻഡ് ടി ഉദ്യോഗസ്ഥൻ പാത്താമുട്ടം), അമ്മിണി ചൗധരി (റിട്ട.ഇൻഫർമേഷൻ ആൻഡ് ബ്രോകാസ്റ്റിംഗ് ഡൽഹി), ഡോ.ആർ.പ്രസാദ് പി.കെ (പുഞ്ചവയാൽ), നടരാജൻ പി.കെ, പരേതനായ രാജൻ ബാബു.പി.കെ. മരുമക്കൾ : അമ്മിണി, ഹിമാനുഷ് ചൗധരി, ലേഖ പ്രസാദ്, രാജമ്മ. സംസ്കാരം നടത്തി.