
ചെറുവാണ്ടൂർ പന്നിവേലിൽ ബേബി ജോസ് (73) നിര്യാതനായി. ഭാര്യ : ആനിയമ്മ കുറവിലങ്ങാട് പകലോമറ്റം കോട്ടയിൽ കുടുംബാംഗം. മക്കൾ : ഡിക്സൺ ബേബി (ബഹ്‌റിൻ), ജസ്റ്റിൻ ബേബി (കുവൈറ്റ്). മരുമകൾ : സുമി ഡിക്സൺ. സംസ്കാരം നാളെ 3.30 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.