വൈക്കം : തലയാഴം മോഴുവള്ളി മഠത്തിൽ തലയാഴം ക്ഷീരസംഘം പ്രസിഡന്റ് എം.പി കൃഷ്ണയ്യരുടെ മകൾ ഭവ്യ കൃഷ്ണ (27) നിര്യാതയായി. മാതാവ് : ലത കൃഷ്ണൻ. സഹോദരി : നവ്യ കൃഷ്ണ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.