പെരുവ : ശാന്തിപുരം കോലാനിയിൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. പിറവം കളമ്പൂർ പാപ്പനായിൽ കുടുംബാംഗം. മക്കൾ : സന്തോഷ്, സാജു, സജീവ്. മരുമക്കൾ : ഷാലി, ലൈജോ, നിർമ്മല. സംസ്കാരം ഇന്ന് 10 ന് പെരുവ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.