kob-josep

മീനടം : വളവറക്കടുപ്പിൽ വീട്ടിൽ വി.സി.ജോസഫ് (76) നിര്യാതനായി. ഭാര്യ : പരേതയായ മോളി ജോസഫ് കൈതമറ്റം (റബർ ബോർഡ്) കുടുംബാംഗം. മക്കൾ : ജോമോൻ, ജോസി. മരുമക്കൾ : ഗീതു, മനേഷ്. സംസ്‌കാരം നടത്തി.