വൈക്കം : എൻ.സി.പി വൈക്കം നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.അമ്മിണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ പി.ഐ.ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, ഗ്ലാഡ്‌സൺ ജേക്കബ്, പി.വി.ബിജുമോൻ ,കെ.എസ്.അനിൽകുമാർ, മിൽടൺ എടശ്ശേരി, ഷിബു ഡി അറക്കൽ, ശിവദാസ് പുഴയോരം,അജീഷ് കുമാർ കെ.എസ്, വി.കെ.രഘുവരൻ, എം.ആർ.അനിൽകുമാർ, ജോസ് കുര്യൻ, പി.ആർ രാമചന്ദ്രൻ, പ്രിൻസ് കറത്തേടൻ, മാഹിൻ സി.എ, ബിപിൻ ബാബു, മധു പുളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.