kob-thomas

മുണ്ടക്കയം : മുണ്ടക്കയം സഹകരണബാങ്ക് മുൻ സെക്രട്ടറി വരിക്കാനി പുളിക്കൽ തോമസ് സ്റ്റീഫൻ (ജോയി - 72) നിര്യാതനായി.
ഭാര്യ : ആനിക്കാട്, കൊടൈക്കനാൽ കുടുംബാംഗം ഗ്രേസികുട്ടി (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ മുണ്ടക്കയം). മക്കൾ : ജിബു സ്റ്റീഫൻ (ന്യൂസിലന്റ്), സോനു സ്റ്റീഫൻ (ഇൻഫോ പാർക്ക് കൊച്ചി), ഡോണ ജിൻസ് (കാലിഫോർണിയ), മീര കുറുവച്ചൻ (സിംഗപ്പൂർ).
മരുമക്കൾ : പ്രിമൽ (ന്യൂസിലന്റ്), ജിൻസ് (കാലിഫോർണിയ), ലോലക്ക് (എറണാകുളം), കുറുവച്ചൻ (സിംഗപ്പൂർ). സംസ്കാരം നാളെ 4 ന് മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളിയിൽ.