kob-rajam

പാമ്പാടി : ഓർവയൽ കാരാണിത്തകിടിയിൽ പരേതനായ കെ.കെ.പ്രഭാകരന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ : ബിന്നി, സ്നേഹലത, പ്രേമലത, ശ്രീലത. മരുമക്കൾ : കണ്ണൻ, കരുൺ, നവീൻ. സംസ്കാരം നടത്തി.