
ആലപ്ര : മേലേക്കവലയിലെ ആദ്യകാല വ്യാപാരിയായ പുതുപ്പറമ്പിൽ പി.എൻ.രാഘവൻ നായർ (78) നിര്യാതനായി. ദീർഘകാലം 976ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ : എഴുമറ്റൂർ കണികുന്നേൽ കെ.എം.ജഗദമ്മ. മക്കൾ : പി.ആർ.ശോഭനകുമാരി (അങ്കണവാടി ടീച്ചർ), പി.ആർ.മിനികുമാരി (നാസിക് ), പി.ആർ.ഹരിദാസ്, പി.ആർ.ശ്രീകുമാരി (ദുബായ്). മരുമക്കൾ: എൻ.കെ.രാജൻ (നെല്ലിത്താനത്ത്), കെ.ആർ.രാജേന്ദ്ര കുമാർ (കോമാട്ട് പടിഞ്ഞാറേതിൽ, മോതിരവയൽ), പി.കെ.ഷൈലജ (പുതിയ മ്പുറത്ത്, അയർക്കുന്നം), ക്യാ്ര്രപൻ സന്തോഷ് കുമാർ (ദുബായ്). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ