നീണ്ടൂർ : പുത്തൻപറമ്പിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ : ശോഭന, സുധാമണി, ഷൈലജ, സലി. മരുമക്കൾ : ചന്ദ്രദാസ് കുമരകം, പ്രസന്നൻ കുടമാളൂർ, മോഹനൻ പുലിക്കുട്ടിശേരി, സിന്ധു കോട്ടമുറി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.