
ചങ്ങനാശേരി: കുറുമ്പനാടം കൊല്ലറുകുന്നേൽ പരേതനായ കെ.സി ആന്റണിയുടെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. എടത്വ പാണ്ടി കറുകപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലിസമ്മ, മറിയമ്മ, ലാലിമ്മ, സന്തോഷ് (എസ്.ആർ ഗ്രാഫിക്‌സ് കോട്ടയം), സി. ഉഷ മരിയ (സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് കുറുമ്പനാടം ), ഷൈനി. മരുമക്കൾ: സിബിച്ചൻ , ബാബു , ലീല്ലി (നഴ്‌സ് മെഡിക്കൽ കോളേജ് കോട്ടയം), ജിജോ . സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുറുമ്പനാടം അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ.