കുമരകം : തട്ടാട്ടുതറ മാത്യു വർക്കി (ബേബി - 63) നിര്യാതനായി. ഭാര്യ : റോസമ്മ പേരൂർ ചേറ്റുമട കുടുംബാഗം. മക്കൾ : ഡാമിൻ, ഡാേണാ . മരുമകൻ : മനു (വിരിപ്പുകാല). സംസ്കാരം ഇന്ന് 11 ന് കുമരകം നവനസ്രത്ത് പള്ളിയിൽ.