kunjumon

കുമരകം : കൊല്ലകേരി മുപ്പത്തിയെട്ടിൽ എം.എം.കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ : പി.കെ. രാജമ്മ. മക്കൾ : രതീഷ് ,രഞ്ജിത്ത്, ശ്രീജിത്ത് . മരുമക്കൾ : അഞ്ജു, ചിത്ര. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.