
നെടുംകുന്നം: ഇളപ്പുങ്കൽ (കുമ്പിളുവേലിൽ) ഇ.സി. സ്കറിയ (അപ്പച്ചൻ) നിര്യാതനായി. മക്കൾ: പരേതനായ ജയിംസ് സക്കറിയാസ്, ജോസ് സക്കറിയാസ്, ജോണി സക്കറിയാസ് (ഇ.സി. സക്കറിയാസ് ആൻഡ് സൺസ്), സോജൻ സക്കറിയാസ് (ഇളപ്പുങ്കൽ ഹാർഡ് വെയേഴ്സ്), എത്സി ജോസഫ്, മറിയമ്മ രവി, കൊച്ചുറാണി തോമസ്. സംസ്കാരം നടത്തി.