
മരങ്ങോലി: മടത്തക്കാട്ട് പുത്തൻപുരയിൽ പരേതനായ എം.വി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (77) നിര്യാതയായി. പൂഞ്ഞാർ (കുന്നോന്നി) പ്ളാത്തോട്ടം കുടുംബാംഗമാണ്. മക്കൾ: സജി, റെജി, സാജു, മാജി സന്തോഷ് (ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ). മരുമക്കൾ: മോളി, തോമസ് കുര്യൻ, ഷാമിൻ, സന്തോഷ് സണ്ണി (ജനതാ ബ്രിക്സ്, ഇലഞ്ഞി). സംസ്കാരം ഇന്ന് 3ന് മരങ്ങോലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.