ചേർപ്പുങ്കൽ: നാലാമത് ഫാ.നാഗനൂലിൽ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വൈദീകർക്കുവേണ്ടിയുള്ള മത്സരം 45 വയസിനു താഴെ,മുകളിൽ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 6നു മുമ്പ് രജിസ്റ്റർ ചെയ്യണം.ഫോൺ നമ്പർ 8281138921, 9961707189. മാർ ജേക്കബ് മുരിക്കൻ മത്സരം ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും മത്സരങ്ങളെന്ന് ജനറൽ കൺവീനർ ഫാ മാത്യു കുരിശുമൂട്ടിൽ അറിയിച്ചു