തക്കാളി ഫെസ്റ്റ്... തമിഴ്‌നാട്ടിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് നാല് കിലോ തക്കാളി നൂറു രൂപക്ക് വിൽക്കുന്നുവർ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.