sasidharan

ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് തുമ്പോണയിൽ വീട്ടില്‍ പാർവതി ഇലക്ട്രിക്കൽസ് ഉടമ ശശിധരൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക, മക്കള്‍: ജീന, അശ്വിൻ. മരുമക്കള്‍: ദിലീപ് കുമാർ, അമൃത.