sharafudeen

ചങ്ങനാശേരി: പുതുപ്പറമ്പില്‍ ഷറഫുദ്ദീന്‍ (തട്ടുകട അഷറഫ് 69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദ. മക്കള്‍: ഹാഷിം, ഷാഫി, ഷെഫീന. മരുമക്കള്‍: ജുമി, സുനില്‍.