chandipilla-p-sam
ചാണ്ടപ്പിള്ള പി. സാം

kob-Chandapillai P Sam

തോട്ടപ്പുഴ : വള്ളംകുളം പ്ലാച്ചേരിൽ ചാണ്ടപ്പിള്ള പി. സാം (രാജു 63) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളിയിൽ. കല്ലുപ്പാറ കൊടുന്തറ മാവേലിക്കുന്നേൽ സുജയാണ് ഭാര്യ. മക്കൾ: രമ്യ (അയർലന്റ്), രഞ്ചു (ലണ്ടൻ). മരുമക്കൾ: തെങ്ങണ മാന്തറയിൽ ജിനോ (അയർലന്റ്), തോട്ടപ്പുഴ മുരിങ്ങശേരിൽ ഷെറിൻ (ലണ്ടൻ). സഹോദരങ്ങൾ: ഫാ. ഐപ്പ് പി. സാം (ചെങ്ങന്നൂർ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ വികാരി), മുത്തൂർ മാലിയിൽ മോളി വർഗീസ്. 'കാവ്യസങ്കീർത്തനങ്ങൾ' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ്.