കോട്ടയം : കുടമാളൂർ കണ്ടത്തിൽ പ്രൊഫ. കെ.ജെ.ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (82) നിര്യാതയായി. ചങ്ങനാശേരി ഒളശ്ശ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2.30 ന് കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാപള്ളിയിൽ.